Glenn Mcgrath | Glenn Mcgrathനോട് Indiaക്കാർക്കുളള ദേഷ്യത്തിന് കാരണം ഇതാണ് |*Sports

2022-06-21 376

Glenn McGrath Discusses Sachin Tendulkar's 2003 World Cup Final Dismissal | ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസമായ ഗ്ലെന്‍ മഗ്രാത്തും തമ്മിലുലുള്ള പോരാട്ടങ്ങള്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇഞ്ചോടിഞ്ച് എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു ഇവർ രണ്ട് പേരും തമ്മിലുള്ള പോരാട്ടങ്ങൾ. ഇവർ കൊമ്പുകോർക്കുമ്പോൾ ക്രിക്കറ്റ് ആരാധകർ ശ്വാസം അട്കകിപ്പിടിച്ച് ഇരിപ്പുമായിരുന്നു. പലപ്പോഴും സച്ചിന് മേൽ ആധിപത്യം സ്ഥാപിക്കാൻ മ​ഗ്രാത്തിന് ആയിട്ടുണ്ട്

#GlennMcgrath #SachinTendulkar